അൽ കിതാബ് പഠന പരമ്പര
23.08.2017
അല്ലാഹു അല്ലാത്തവരോട് ശരണം തേടൽ / കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .
പ്രശസ്ത മാലികീ പണ്ഡിതൻ ഇബ്നു അബ്ദിൽ ബര്ർ റഹിമഹുല്ലാഹിയുടെ(ജനനം ഹിജ്‌റ 368 , വഫാത്ത് ഹിജ്‌റ 463 ) തംഹീദിൽ നിന്ന് :
التمهيد لما في الموطأ من المعاني والأسانيد
أبو عمر يوسف بن عبد الله النمري المعروف بابن عبد البر(368 هـ - 463 هـ) إمام وفقيه مالكي ومحدث ومؤرخ أندلسي
حَدِيثٌ خَامِسٌ مِنْ بَلَاغَاتِ مَالِكٍ عَمَّنْ يَثِقُ بِهِ
ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹദീസ്:
مَالِكٌ عَنِ الثِّقَةِ عِنْدَهُ ، عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ عَنْ بُسْرِ بْنِ سَعِيدٍ عَنْ سَعِيدِ بْنِ أَبِي وَقَّاصٍ عَنْ خَوْلَةَ بِنْتِ حَكِيمٍ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : مَنْ نَزَلَ مَنْزِلًا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لَنْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ
ഖൗല ബിൻത് ഹകീം പ്രസ്താവിക്കുന്നു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
' ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു' എന്ന് പറഞ്ഞു കൊള്ളട്ടെ .അങ്ങിനെ പറഞ്ഞാൽ അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല .
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു അബ്ദിൽ ബർ രേഖപ്പെടുത്തുന്നു
...............................
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ
السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയ സംഗ്രഹം : ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .

ഇതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്
അൽ ഹംദു ലില്ലാഹ്.
http://library.islamweb.net/newlibrary/display_book.php?idfrom=1778&idto=1779&bk_no=78&ID=992
ചിന്തിക്കുക സഹോദരങ്ങളേ..... മരിച്ചു പോയവരെ പോലും വിളിച്ചു കാവൽ തേടുന്നതിന്റെ വിധി എന്ത് എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നില്ലേ?

اوصيكم بالدعاء
عباس برمبادن
8848787706